ഹോംAwards തകഴി സാഹിത്യപുരസ്കാരം ഡോ. എം. ലീലാവതിക്ക് KWT മാർച്ച് 23, 2022 0 2021-ലെ തകഴി സാഹിത്യപുരസ്കാരത്തിന് ഡോ. എം. ലീലാവതി അര്‍ഹയായി. തകഴി സ്മാരകസമിതിയാണ് 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം നല്‍കുന്നത്.