ഇന്ത്യയിലെ ആദ്യ മങ്കിപോക്‌സ് കേസ് കേരളത്തില്‍

 യു.എ.ഇയില്‍നിന്നെത്തിയ കൊല്ലം സ്വദേശിക്ക് മങ്കിപോക്‌സ് (വാനരവസൂരി) രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പോക്‌സ് വൈറസ് കുടുംബത്തിലെ ഓര്‍ത്തോപോക്‌സ് ഗണത്തില്‍പെട്ട ഡി.എന്‍.എ. വൈറസാണ് മങ്കിപോക്‌സ്. ഇതില്‍തന്നെ രണ്ടിനം വൈറസുകളുണ്ട്. മധ്യ ആഫ്രിക്കന്‍ വൈറസും പശ്ചിമ ആഫ്രിക്കന്‍ വൈറസും. കോംഗോ ബേസില്‍ എന്നും അറിയപ്പെടുന്ന മധ്യ ആഫ്രിക്കന്‍ വൈറസാണ് പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതും കൂടുതല്‍ അപകടകാരിയും

വളരെ പുതിയ വളരെ പഴയ